വിമാനത്തിലെ കയ്യേറ്റം: ഉടൻ നടപടിയുണ്ടാകുമെന്ന് വ്യോമയാന മന്ത്രി
June 17, 2022 3:16 pm

തിരുവനന്തപുരം : വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസുകാരെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ കയ്യേറ്റം ചെയ്ത സംഭവത്തിൽ നടപടിയുണ്ടാകുമെന്നു