ജമ്മുകാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചെന്ന് റിപ്പോര്‍ട്ട്‌
January 22, 2020 6:10 pm

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ അവന്തിപ്പോറയില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഒരു ഭീകരനെ വധിച്ചെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ആരംഭിച്ച ഏറ്റുമുട്ടലില്‍