ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് ലാബിന്റെ പ്രവർത്തനം നേരിട്ടെത്തി പരിശോധിച്ച് മന്ത്രി റിയാസ്
March 22, 2023 3:27 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടക്കുന്ന പ്രവർത്തികളുടെ ഗുണനിലവാരം പ്രവർത്തി നടക്കുന്ന ഇടങ്ങളിൽ നേരിട്ട് പരിശോധിക്കുന്നഓട്ടോമേറ്റഡ് ടെസ്റ്റിംഗ് ലാബിന്റെ