പുത്തന്‍ സ്മാര്‍ട്ട് സാങ്കേതികതയുടെ പ്രദര്‍ശനമായ ജൈറ്റക്‌സ് 2017 ന് ഇന്ന് തുടക്കം
October 8, 2017 10:36 am

ദുബായ്: പുത്തന്‍ സ്മാര്‍ട്ട് സാങ്കേതികതയുടെ പ്രദര്‍ശനമായ ജൈറ്റക്‌സ് 2017 ന് ഇന്ന് തുടക്കമാകുന്നു. 97 രാജ്യങ്ങളില്‍ നിന്നും 4500 പ്രദര്‍ശകരാണ്