ഓട്ടോറിക്ഷ സർവീസ് മൗലികാവകാശമല്ല; വിമാനത്താവളത്തിലെ നിയന്ത്രണം ചോദ്യം ചെയ്യാനാകില്ല: ഹൈക്കോടതി
December 6, 2022 9:18 am

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള അതോറിറ്റിക്ക് ഓട്ടോറിക്ഷ സർവീസ് നിയന്ത്രിക്കാനുള്ള അധികാരമില്ലെന്ന ഹർജി തള്ളി ഹൈക്കോടതി. വിമാനത്താവളത്തിൽ ഓട്ടോറിക്ഷ സർവീസ്ത് നടത്തുക