ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ ഇന്ത്യന്‍ വിപണി പിടിക്കാനായി ചെറു എസ്.യു.വി സി 3 എയര്‍ക്രോസ് എത്തിച്ചിരിക്കുകയാണ്. 9.99 ലക്ഷം
ദില്ലി: കാറുകളില്‍ ആറു എയര്‍ബാഗുകള്‍ ഇനി നിര്‍ബന്ധമാക്കേണ്ട ആവശ്യം ഇനിയില്ല കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഭാരത് എന്‍സിപി നിലവില്‍
രാജ്യത്തെ ജനപ്രിയ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ വിഖ്യാത എസ്‌യുവിയുടെ ടാറ്റ നെക്സോണിന്റെ പുതിയ ഫെയ്സ്ലിഫ്റ്റ് മോഡല്‍ ആഭ്യന്തര
രാജ്യത്തെ ഇലക്ട്രിക് കാര്‍ വിപണി ഒട്ടുമുക്കാലും കയ്യടക്കിവെച്ചിരിക്കുന്നത് ടാറ്റ തന്നെയാണ്. ഇപ്പോഴിതാ ടാറ്റയില്‍ നിന്ന് മറ്റൊരു സന്തോഷ വാര്‍ത്ത വരുന്നു.
ഇറ്റാലിയന്‍ സ്‌കൂട്ടര്‍ ബ്രാന്‍ഡായ അപ്രീലിയ 2023 സെപ്റ്റംബര്‍ 7-ന് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും.അതിന് മുന്നോടിയായി വരാനിരിക്കുന്ന RS440നെ അതിന്റെ സോഷ്യല്‍
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് അനധികൃത ഓട്ടോ സർവീസ് വ്യാപകമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം കോർപ്പറേഷൻ പരിധിയിൽ എംവിഡി
മാരുതി സുസുക്കി ജിമ്‌നി പുറത്തിറക്കിയതോടെ വണ്ടി പ്രേമികള്‍ ഏറെ ആകാംഷയോടെയാണ്. ഇപ്പോഴിതാ ജിംനിയെ ഗാരിജിലെത്തിച്ചിരിക്കുതകയാണ് മലയാളികളുടെ പ്രിയതാരം ചെമ്പന്‍ വിനോദ്.
ഇന്ത്യയിലെ കിയ പ്രേമികള്‍ക്കള്‍ക്കായി പരിഷ്‌കരിച്ച 2023 മോഡല്‍ സെല്‍റ്റോസ് മിഡ് സൈസ് എസ്‌യുവിയുമായി കിയ. സൂക്ഷ്മമായി മെച്ചപ്പെടുത്തിയ ഡിസൈന്‍, ആധുനിക
ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് യാത്രാ വാഹനങ്ങളുടെ (പാസഞ്ചർ വെഹിക്കിൾ) ഉത്പാദനത്തിൽ അഞ്ച് മില്യൺ യൂണിറ്റുകളെന്ന നാഴികകല്ല്
ചരിത്ര നേട്ടം കുറിച്ച് ടാറ്റ മോട്ടോഴ്സ്. 1998 ൽ പാസഞ്ചർ കാർ വിപണിയിലേക്ക് കാലെടുത്ത് വച്ച ടാറ്റ മോട്ടോഴ്സ് 2004