മിനിമം ബസ് ചാർജ് 10 രൂപ, ഓട്ടോ ചാർജ് 30 രൂപ; മന്ത്രിസഭാ തീരുമാനം ഇന്ന്
April 20, 2022 9:08 am

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് കൂട്ടുന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. മിനിമം ബസ് ചാർജ്