അഞ്ച് ഡോര്‍ മാരുതി ജിംനി ഇന്ത്യയിൽ, ഥാറിനൊരു എതിരാളി
January 13, 2023 1:55 pm

ഇന്ത്യൻ വാഹനലോകം ഏറെക്കാലമായി കാത്തിരുന്ന അഞ്ച് വാതിലുകളുള്ള ജിംനി നടന്നുകൊണ്ടിരിക്കുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി അനാവരണം ചെയ്‌തു.