ഓട്ടോ ഡ്രൈവര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍
September 23, 2019 10:05 pm

കോഴിക്കോട് : എലത്തൂരില്‍ ഓട്ടോ ഡ്രൈവര്‍ രാജേഷ് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍.