ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേയിൽ ഓട്ടോ – ബൈക്ക് നിരോധനം; അമര്‍ഷം പുകയുന്നു
August 2, 2023 11:40 am

ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേയിൽ പ്രവേശിക്കുന്ന ഇരുചക്ര വാഹന യാത്രികർക്കും മുച്ചക്ര വാഹന ഡ്രൈവർമാർക്കും 500 രൂപ പിഴ