threatening note ഓ​സ്ട്രി​യ​യി​ൽ സു​ര​ക്ഷാ ​ജീ​വ​ന​ക്കാ​ര​നെ കു​ത്തി​യ അ​ക്ര​മി​യെ വെ​ടി​വ​ച്ചു​കൊ​ന്നു
March 13, 2018 9:10 am

വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ ഇ​റാ​നി​യ​ൻ അം​ബാ​സ​ഡ​റു​ടെ വ​സ​തി​ക്കു കാ​വ​ൽ​നി​ന്ന സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച അ​ക്ര​മി​യെ വെ​ടി​വ​ച്ചു​കൊ​ന്നു. അ​ക്ര​മി ഓ​സ്ട്രി​യ​ൻ വം​ശ​ജ​നാ​ണെ​ന്നും വി​യ​ന്ന​യി​ലാ​ണു

pak പാക്കിസ്ഥാൻ എംബസി ഉദ്യോഗസ്ഥനെ ഓസ്ട്രിയയിൽ കാണാതായി ; നഷ്ടമായത് രഹസ്യരേഖകൾ
January 24, 2018 4:41 pm

ഇസ്‍ലാമാബാദ് :ഓസ്ട്രിയയിൽ പാക്കിസ്ഥാൻ എംബസി ഉദ്യോഗസ്ഥനെ രഹസ്യരേഖകളുമായി കാണാതായി. സാറാ–ഇ–ഖർബോസയിൽ താമസിച്ചിരുന്ന പാക്ക് സൈനിക ഉദ്യോഗസ്ഥനെയാണ് കാണാതായിരിക്കുന്നത്. പാക്ക് എംബസിയിൽ

Austrian Minister Demands Fines for Turks Illegally Holding Dual Citizenship
April 20, 2017 6:26 am

വിയന്ന: തുര്‍ക്കിയില്‍ നിന്നുള്ളവര്‍ക്ക് ഓസ്ട്രിയയില്‍ ഇരട്ട പൗരത്വത്തിനു വിലക്കേര്‍പ്പെടുത്തി. നിലവില്‍ ഇത്തരത്തില്‍ പൗരത്വമുള്ളവര്‍ക്കും അത് നഷ്ടമാകുകയും ചെയ്യും. ഓസ്ട്രിയന്‍ ആഭ്യന്തരമന്ത്രി

Austria arrest ‘foils terror attack’ in Vienna
January 21, 2017 8:59 am

വിയന്ന: ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരാക്രമണം പൊലീസിന്റെ കൃത്യസമയത്തെ ഇടപെടല്‍ മൂലം പരാജയപ്പെട്ടു. 18 വയസുകാരനെ സംഭവവുമായി

Austria to resume rail services to Germany
November 26, 2015 5:47 am

വിയന്ന: ജര്‍മനിയിലേക്കുളള റയില്‍വേ സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി ഓസ്ട്രിയ. ഓസ്ട്രിയന്‍ ഫെഡറല്‍ റെയില്‍വേസാണ് ഇക്കാര്യമറിയിച്ചത്. ജര്‍മന്‍ അതിര്‍ത്തിയിലൂടെയുളള ഏറ്റവും ദൂരം കൂടിയ

കുടിയേറ്റക്കാരുടെ വരവ് നിയന്ത്രിക്കാന്‍ അതിര്‍ത്തിയില്‍ ഭിത്തി നിര്‍മിക്കുമെന്ന് ഓസ്ട്രിയ
October 29, 2015 5:23 am

വിയന്ന: അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കാന്‍ സ്ലോവേനിയ അതിര്‍ത്തിയില്‍ ഭിത്തി നിര്‍മിക്കുമെന്ന് ഓസ്ട്രിയ. ഓസ്ട്രിയന്‍ ചാന്‍സലര്‍ വെര്‍നര്‍ ഫെയ്മാനാണ് ഇക്കാര്യം അറിയിച്ചത്.

ഹംഗറിയിലുള്ള കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാമെന്ന് ഓസ്ട്രിയയും ജര്‍മനിയും
September 5, 2015 4:30 am

വിയന്ന: ഹംഗറിയിലുള്ള അഭയാര്‍ഥികള്‍ക്കു സ്ഥലം നല്‍കാന്‍ ഓസ്ട്രിയയും ജര്‍മനിയും സന്നദ്ധമാണെന്നു ഓസ്ട്രിയന്‍ ചാന്‍സലര്‍ വെര്‍ണര്‍ ഫെയ്മാന്‍. ഇക്കാര്യം ഫേസ്ബുക്കിലൂടെയാണു ചാന്‍സലര്‍

Page 2 of 2 1 2