രാജ്‌കോട്ടിലെ രാജകീയ വിജയം; ഇന്ത്യ തകര്‍ത്തത് ഓസീസിന്റെ ലോക റെക്കോര്‍ഡ്
November 8, 2019 5:23 pm

ബംഗ്ലാദേശിന് എതിരെ ആദ്യമായി ടി20 മത്സരത്തില്‍ പരാജയപ്പെട്ട ശേഷം രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീം മികച്ച തിരിച്ചുവരവാണ് നടത്തിയത്.