ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരം; ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് ജയം
September 21, 2021 6:15 pm

സിഡ്നി: ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ വനിതകള്‍ക്ക് കൂറ്റന്‍ ജയം. 9 വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തകര്‍ത്തു കളഞ്ഞത്.