tim-paine ആ താരം കളിക്കാനില്ലാത്തത് ഓസിസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ശുഭ വാര്‍ത്ത: ടിം പെയ്ന്‍
January 2, 2019 4:23 pm

സിഡ്‌നി: സിഡ്‌നിയില്‍ നടക്കാന്‍ പോകുന്ന ഇന്ത്യ-ഓസിസ് പോരാട്ടത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ കളിച്ചേക്കില്ലെന്ന വാര്‍ത്ത ഏറെ ആശ്വാസം നല്‍കുന്നുവെന്ന്