സെമി പ്രതീക്ഷയിൽ ഓസീസ്, ആശ്വാസ ജയത്തിന് ബംഗ്ലാദേശ്
November 4, 2021 3:47 pm

ടി20 ലോകകപ്പിൽ ഇന്നത്തെ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. സെമി ഫൈനൽ സാധ്യതകള്‍ക്കായി ഓസ്ട്രേലിയയ്ക്ക് ഇന്ന് ജയം