വനിതാ ദിനം; പാക്കിസ്ഥാനിൽ സംഘടിപ്പിച്ച ഔറത്ത് റാലിക്കിടെ പൊലീസും സ്ത്രീകളും ഏറ്റുമുട്ടി
March 9, 2023 6:42 pm

ഇസ്ലാമാബാദ്: ലോക വനിതാ ദിനത്തിൽ സ്ത്രീകളുടെ അവകാശം ഉയർത്തിപ്പിടിച്ച് പാക്കിസ്ഥാനിൽ നടത്തുന്ന ഔറത്ത് റാലിയിൽ പൊലീസും സ്ത്രീകളും തമ്മിൽ ഏറ്റുമുട്ടി.