മ്യാന്‍മറില്‍ വീണ്ടും നര നായാട്ട്
March 4, 2021 10:50 am

മ്യാന്‍മറില്‍ ആഭ്യന്തര കലാപം രൂക്ഷം. മ്യാന്‍മറില്‍ 38 പ്രക്ഷോഭകാരികളെ വെടിവെച്ചുകൊന്നതായി റിപ്പോര്‍ട്ട്. പട്ടാള ഭരണകൂടത്തിനെതിരെ തെരുവില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്.