PM Modi ഓഖി ദുരന്തം ; തമിഴ്‌നാടിന് എല്ലാവിധ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി
December 2, 2017 1:59 pm

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു ദുരിതത്തിലായ തമിഴ്‌നാടിന് എല്ലാവിധ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ

ഓഖി മുന്നറിയിപ്പ് യഥാസമയത്ത് സര്‍ക്കാരുകള്‍ക്ക് നല്‍കിയിരുന്നെന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍
December 2, 2017 12:52 pm

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് യഥാസമയത്ത് അറിയിച്ചിരുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പ്

മത്സ്യതൊഴിലാളികളുടെ രക്ഷയ്ക്കായി സര്‍ക്കാര്‍ എല്ലാം ചെയ്യുന്നുണ്ട്, പ്രതിഷേധം അനാവശ്യം; മെഴ്‌സിക്കുട്ടിയമ്മ
December 2, 2017 9:26 am

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ടവര്‍ക്കായി പൂന്തുറയിലെ മത്സ്യതൊഴിലാളികള്‍ നടത്തുന്ന പ്രതിഷേധത്തെ വിമര്‍ശിച്ച് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ. പുറംകടലില്‍ കുടുങ്ങിയ തൊഴിലാളികളെ

ഭയന്നുവിറച്ച് ലക്ഷദ്വീപ് ; ഓഖി മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗം കൈവരിച്ച് നാശം വിതയ്ക്കുന്നു
December 2, 2017 8:33 am

തിരുവനന്തപുരം: കേരളതീരത്ത് നാശം വിതച്ച് പിന്‍വാങ്ങി ലക്ഷദ്വീപിലേക്ക് കടന്ന ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു. ലക്ഷദ്വീപിലെത്തിയ കാറ്റ് മണിക്കൂറില്‍ 145

തീരദേശ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഒരാഴ്ചത്തെ സൗജന്യ റേഷന്‍ അനുവദിച്ചു
December 1, 2017 9:30 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തീരദേശത്തെ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഒരാഴ്ചത്തെ സൗജന്യ റേഷന്‍ അനുവദിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,

drowned കടലില്‍ അകപ്പെട്ട് മത്സ്യത്തൊഴിലാളി ; രക്ഷാപ്രവര്‍ത്തനത്തിന് ആരുമില്ല
December 1, 2017 9:55 am

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയും കടല്‍ക്ഷോഭവും തുടരുന്നതിനിടെ ജീവനുവേണ്ടി മല്ലടിച്ച് കടലില്‍ ഒരാള്‍. സെന്റ് ആന്‍ഡ്രൂസ് കടല്‍

തിരുവനന്തപുരത്ത് മത്സ്യബന്ധനബോട്ട് കരയ്ക്കടിഞ്ഞു ; തൊഴിലാളികളെക്കുറിച്ച് വിവരമില്ല
December 1, 2017 9:27 am

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓഖി ചുഴലിക്കാറ്റില്‍ കാണാതായ മത്സ്യബന്ധനബോട്ടുകളില്‍ ഒന്ന് കരയ്ക്കടിഞ്ഞു. വേളിയില്‍ സെന്റ് ആന്‍ഡ്രൂസ് പള്ളിക്കുസമീപമാണ് ബോട്ട് കരയ്ക്കടിഞ്ഞത്. എന്നാല്‍,

ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് ലക്ഷദ്വീപിലേക്ക് ; എങ്ങും കനത്ത ജാഗ്രത
December 1, 2017 8:56 am

തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ‘ഓഖി’ചുഴലിക്കാറ്റില്‍ കാറ്റിലും മഴയിലും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. തിരുവനന്തപുരം ജില്ലയിലെ തുറകളില്‍

ശംഖുമുഖത്ത് കടല്‍ കരയിലേക്ക് കയറി ; ചെന്നിത്തലയുടെ പടയൊരുക്കം വെള്ളത്തിലായി
November 30, 2017 4:11 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ യാത്രയ്ക്കും തടയിട്ട് ഓഖി ചുഴലിക്കാറ്റ്. കനത്ത മഴയും കടല്‍ ക്ഷോഭത്തേയും