സ്‌കൂളുകള്‍ തുറക്കാറായില്ല, ഓഡിറ്റോറിയങ്ങള്‍ തുറക്കാം; മുഖ്യമന്ത്രി
September 14, 2020 8:35 pm

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന ഓഡിറ്റോറിയങ്ങള്‍ വ്യവസ്ഥകളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. എന്നാല്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സ്‌കൂളുകള്‍