ഔഡി S5 സ്‌പോർട്‌ബാക്ക് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി
March 28, 2021 6:25 pm

ഗുജറാത്തിലെ ഒരു ഡീലർഷിപ്പിൽ ഔഡി S5 സ്‌പോർട്‌ബാക്ക് എത്തിയ ചിത്രങ്ങളാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്ഡിസ്ട്രിക്റ്റ് ഗ്രീൻ മെറ്റാലിക്കിന്റെ ഷേഡിലാണ് വാഹനം പൂർത്തിയാക്കിയിരിക്കുന്നത്.