ഓഡിയോ മെസേജ് റിവ്യൂ ചെയ്യാനുള്ള സംവിധാനവുമായി വാട്‌സ്ആപ്പ്
May 4, 2021 10:44 am

വാട്സ്ആപ്പ് വോയ്‌സ് മെസേജുകൾ റിവ്യൂ ചെയ്യാനുള്ള സംവിധാനം വരുന്നു. ബീറ്റ ടെസ്റ്ററുകള്‍ക്കായി പുറത്തിറക്കിയ ആപ്പ് വേര്‍ഷനില്‍ പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ്