മെച്ചപ്പെട്ട ബാറ്ററി കരുത്തോടെ വണ്‍പ്ലസ് 6T; സവിശേഷതകള്‍ നോക്കാം
September 17, 2018 7:01 pm

കാത്തിരിപ്പുകള്‍ക്ക് അന്ത്യം കുറിച്ചുകൊണ്ട് വണ്‍പ്ലസ് 6T മോഡല്‍ അടുത്ത മാസം എത്തുകയാണ്. ഒട്ടേറെ സവിശേഷതകളോടെയാണ് ഫോണ്‍ പുറത്തിറക്കുന്നത്. വണ്‍പ്ലസ് 6T