സൗദി അബഹ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, ഏഴ് പേര്‍ക്ക് പരിക്ക്
June 24, 2019 8:46 am

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം. സൗദിയിലെ തെക്കന്‍ പ്രവിശ്യയിലുള്ള അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍