ഹിസ്റ്റോറിക്ക് ചിത്രം പാനിപ്പറ്റ് ല്‍ അജയ് അതുല്‍ സംഗീതം നല്‍കുന്നു
July 20, 2018 3:25 pm

അശുതോഷ് ഗോവാരിക്കറുടെ പുതിയ ചിത്രം ‘പാനിപറ്റ്’ല്‍ പ്രശസ്ത സംഗീത സംവിധായകരായ അജയ് ഗോഗ്‌വലെ, അതുല്‍ ഗോഗ്‌വലെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.