ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹി ജുമാ മസ്ജിദിലെത്തി, സഹായിച്ചത് ഡല്‍ഹി പൊലീസ്?
January 17, 2020 2:32 pm

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹി ജുമാ മസ്ജിദിലെത്തി. ഡല്‍ഹി പൊലീസാണ് ആസാദിന് ജുമാ മസ്ജിദില്‍ എത്താനുള്ള അവസരം