ramesh chennithala വിവാദങ്ങള്‍ അടഞ്ഞ അധ്യായം;സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കുമെന്ന് ചെന്നിത്തല
December 24, 2019 3:32 pm

തിരുവനന്തപുരം: പൗരത്വ ബില്ലുമായി ബന്ധപ്പെട്ട ഭാവിപരിപാടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പാര്‍ട്ടി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ്