തളിപ്പറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിക്കാന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍
August 3, 2021 12:11 pm

കണ്ണൂര്‍: തളിപ്പറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. പോക്‌സോ നിയമപ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കാക്കാത്തോട്