തൊടുപുഴയില്‍ അഞ്ചാം ക്ലാസ്സുകാരിയെ തട്ടികൊണ്ട് പോകാന്‍ ശ്രമം
March 14, 2020 5:05 pm

ഇടുക്കി: തൊടുപുഴക്കു സമീപം കുടയത്തൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കുട്ടി ബഹളം വച്ചതോടെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയയാള്‍ ബൈക്കില്‍