വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്; കാരണം എസ്എഫ്‌ഐക്കാരും പ്രിന്‍സിപ്പലുമെന്ന്
May 4, 2019 12:37 pm

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യാ ശ്രമം നടത്തിയ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. കരഞ്ഞു പറഞ്ഞിട്ടും ക്ലാസിലിരിക്കാന്‍ അനുവദിച്ചില്ലെന്നും നിര്‍ബന്ധിച്ച്