രാജസ്ഥാനില്‍ കുതിരക്കച്ചവടത്തിലൂടെ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍
July 18, 2020 6:50 am

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കുതിരക്കച്ചവടത്തിലൂടെ കോണ്‍ഗ്രസ് മന്ത്രിസഭ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ