മാവോയിസത്തിനെതിരായ സര്‍ക്കാര്‍ നിലപാട് ഇടത് നിലപാടിന് വിരുദ്ധം: സിപിഐ
November 7, 2019 11:04 am

തിരുവനന്തപുരം: മാവോയിസ്റ്റ് നിലപാടില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു. മാവോയിസ്റ്റ് ആകുന്നത് കുറ്റകരമല്ലെന്ന