ഡല്‍ഹി സര്‍വകലാശാല; മലയാളി വിദ്യാര്‍ത്ഥിക ള്‍ക്ക് എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനം
December 18, 2019 11:31 am

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് ഡല്‍ഹി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നതായി പരാതി. എബിവിപി പ്രവര്‍ത്തകര്‍ ആണ്