വോട്ടെണ്ണല്‍ ദിവസം അക്രമത്തിന് സാധ്യത; കനത്ത സുരക്ഷ ഒരുക്കി പൊലീസ്
May 22, 2019 5:46 pm

തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിവസമായ നാളെ സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷയൊരുക്കാന്‍ പോലീസ് തീരുമാനിച്ചു.