arrest ഗുരുവായൂരില്‍ പൊലീസ് വാഹനത്തിന് നേരെ ആക്രമണം ; മൂന്നു പേര്‍ അറസ്റ്റില്‍
January 5, 2019 1:41 pm

തൃശൂര്‍: ഗുരുവായൂരില്‍ പൊലീസ് വാഹനത്തിന് നേരെ ആക്രമണം. സംഭവത്തില്‍ മഹിളാമോര്‍ച്ചാ നേതാവ് സി.നിവേദിത ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Kodiyeri- സംസ്ഥാനത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിടുന്നുവെന്ന് കോടിയേരി
January 5, 2019 11:24 am

തിരുവനന്തപുരം: സംസ്ഥാനം ഒട്ടാകെ ആർഎസ്എസ് പ്രവർത്തകർ ആക്രമണം അഴിച്ചു വിടുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ. കണ്ണൂരിലെ ആക്രമണങ്ങൾ ആർഎസ്എസ് ആസൂത്രണം ചെയ്തതാണെന്നും

ak balan ശബരിമല വിഷയം; ആക്രമണങ്ങളെ ശക്തമായി തന്നെ സര്‍ക്കാര്‍ നേരിടുമെന്ന് എ.കെ ബാലന്‍
January 5, 2019 11:18 am

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമ സംഭവങ്ങളെക്കുറിച്ച് മന്ത്രി എ.കെ ബാലന്‍ രംഗത്ത്. ശക്തമായി തന്നെ

ശബരിമല വിഷയം; സമരം ശക്തമാക്കുമെന്ന് ബിജെപി, ദേശീയ നേതാക്കള്‍ കേരളത്തിലേയ്ക്ക്
January 5, 2019 10:44 am

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ദേശീയ നേതാക്കളെ എത്തിച്ച് സമരം ശക്തമാക്കാന്‍ ഒരുങ്ങി ബിജെപി നേതൃത്വം. ഈ മാസം 18ന് സെക്രട്ടറിയേറ്റ്

EP Jayarajan വീടിനു നേര്‍ക്കുണ്ടായ ബോംബേറ് ബിജെപി നേതൃത്വം അറിഞ്ഞുള്ള ആക്രമണം: ഇ.പി ജയരാജന്‍
January 5, 2019 10:06 am

തിരുവനന്തപുരം: ഷംസീറിന്റെ വീടിനു നേര്‍ക്കുണ്ടായ ബോംബേറ് ആസൂത്രിത നീക്കമാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. ബിജെപി നേതൃത്വം അറിഞ്ഞുള്ള ആക്രമണമാമെന്നും അദ്ദേഹം

ഹര്‍ത്താലിനിടെ കല്ലേറില്‍ മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്റെ മൃതദേഹം സംസ്‌കരിച്ചു
January 4, 2019 5:37 pm

പന്തളം: ഹര്‍ത്താലിനിടെ പന്തളത്ത് കല്ലേറില്‍ മരിച്ച ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മൃതദേഹം സംസ്‌കരിച്ചു. കുരമ്പാലയിലെ വീട്ടിലാണ് മൃതദേഹം

kadakampally-surendran ശബരിമലയില്‍ സ്ത്രീകള്‍ കയറിയോ എന്ന കാര്യം സര്‍ക്കാര്‍ അന്വേഷിക്കുന്നില്ലെന്ന് കടകംപള്ളി
January 4, 2019 2:53 pm

തിരുവനന്തപുരം: വീണ്ടും ശബരിമലയില്‍ സ്ത്രീകള്‍ കയറിയോ എന്ന കാര്യം സര്‍ക്കാര്‍ അന്വേഷിക്കുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സിസിടിവി ദൃശ്യങ്ങള്‍

Bomb blast അടൂര്‍ ടൗണില്‍ മൊബൈല്‍ കടയ്ക്കു നേരെ ബോംബേറ്; നാല് പേര്‍ക്ക് പരിക്ക്
January 4, 2019 12:33 pm

അടൂര്‍: അടൂര്‍ ടൗണില്‍ മൊബൈല്‍ കടയ്ക്കു നേരെ ബോംബെറിഞ്ഞു. സംഭവത്തെ തുടര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റു. അതേസമയം, ശബരിമല കര്‍മസമിതി

bomb attack കണ്ണൂരില്‍ ബിജെപി ഓഫീസിന് നേര്‍ക്ക് പെട്രോള്‍ ബോംബെറിഞ്ഞു; ഒരാള്‍ക്ക് പരിക്ക്‌
January 4, 2019 11:35 am

കണ്ണൂര്‍: വളപട്ടണം പുതിയതെരുവില്‍ ബിജെപി ഓഫീസിന് നേര്‍ക്ക് ആക്രമണമുണ്ടായി. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് ആക്രമണം ഉണ്ടായത്.

v-muralidharan വാക്കുകള്‍ വളച്ചൊടിച്ചു; സ്ത്രീപ്രവേശനത്തെ അനുകൂലിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് വി. മുരളീധരന്‍
January 4, 2019 11:29 am

തിരുവനന്തപുരം: സ്ത്രീപ്രവേശനത്തെ അനുകൂലിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് വി. മുരളീധരന്‍. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമല യുവതി

Page 63 of 90 1 60 61 62 63 64 65 66 90