terrorisam പുല്‍വാമ അക്രമണം; തന്നോട് സഹായം ചോദിച്ചിരുന്നതായി ജെയ്ഷെ ഭീകരന്‍ നിസാര്‍ അഹമ്മദ്
April 9, 2019 11:01 am

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നതായി ജെയ്ഷെ ഭീകരന്‍. യു.എ.ഇ. ഇന്ത്യയ്ക്ക് കൈമാറിയ ജെയ്ഷെ ഭീകരന്‍ നിസാര്‍ അഹമ്മദ്

നാടോടി പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
April 8, 2019 10:04 am

മലപ്പുറം: മലപ്പുറം എടപ്പാളില്‍ നാടോടി പെണ്‍കുട്ടിയെ അടിച്ച് പരുക്കേല്‍പിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പത്ര വാര്‍ത്തയുടെ

അവന്ദിപ്പൂരിലെ ഭീകരാക്രമണം; മുഖ്യ സൂത്രധാരനെ യു.എ.ഇ ഇന്ത്യയ്ക്ക് കൈമാറി
April 3, 2019 4:48 pm

ശ്രീനഗര്‍: 2017ല്‍ കശ്മീരിലെ അവന്ദിപ്പൂരില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ യു.എ.ഇ ഇന്ത്യക്ക് കൈമാറി. അവന്ദിപ്പൂരിലെ സി.ആര്‍.പി.എഫ് ക്യാമ്പ് ആക്രമിച്ച്

indian-army കശ്മീരില്‍ വീണ്ടും പാക്ക് പ്രകോപനം; ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടു
April 1, 2019 5:21 pm

ജമ്മു: കശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാക്ക് പ്രകോപനം. പൂഞ്ചിലെ കൃഷ്ണഗാട്ടി മേഖലയില്‍ പാക്ക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ആറു വയസുകാരി

മര്‍ദ്ദനമേറ്റ കുട്ടിയുടെ അച്ഛന്റെ മരണത്തിലും ദുരൂഹത; പരാതി നല്‍കി ബന്ധുക്കള്‍
March 31, 2019 10:44 am

തിരുവനന്തപുരം: തൊടുപുഴയില്‍ മര്‍ദ്ദനത്തിന് ഇരയായ കുട്ടിയുടെ അച്ഛന്‍ ബിജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക്

സിപിഎം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം
March 30, 2019 7:57 pm

തൃശൂര്‍: സിപിഎം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ആലത്തൂര്‍ മണ്ഡലം സ്ഥാനാര്‍ഥി പി കെ ബിജുവിന്റെ നാമനിര്‍ദേശ

indian-army ഇന്ത്യന്‍ ശക്തിയില്‍ വിറച്ച് പാക്കിസ്ഥാന്‍; അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ അടപ്പിച്ചു
March 28, 2019 2:50 pm

ന്യൂഡല്‍ഹി: ഇന്ത്യയെ ഭയന്ന് പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ നാലോളം ഭീകരക്യാമ്പുകള്‍ അടിയന്തരമായി അടപ്പിച്ചതായി റിപ്പോര്‍ട്ട്. ഭീകരവാദത്തിനെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ്

സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റ് 12 വയസുകാരന്‍ മരിച്ചു
March 28, 2019 11:55 am

ഡെറാഡൂൺ: 12 വയസുകാരനെ സീനിയർ വിദ്യാർത്ഥികൾ ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തി. ഡോക്ടർമാർ കുട്ടി മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ സ്‌കൂൾ അധികൃതർ ക്യാമ്പസിനുള്ളിൽ

STEELE-BOMB വീ​ട്ടു​പ​രി​സ​ര​ത്ത് ബോം​ബ് സ്ഫോ​ട​ന​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ ആ​ര്‍​എ​സ്‌എ​സ് കാ​ര്യ​വാ​ഹ​ക് ഒ​ളി​വി​ല്‍
March 24, 2019 9:57 pm

ആലക്കോട്: വീട്ടുപരിസരത്ത് ബോംബ് സ്‌ഫോടനമുണ്ടായ സംഭവത്തില്‍ ആര്‍എസ്എസ് തളിപ്പറന്പ് താലൂക്ക് കാര്യവാഹക് ഷിബു മുതിരമല ഒളിവില്‍. ശനിയാഴ്ച ഉച്ചയോടെയാണ് ഷിബുവിന്റെ

tiger census വയനാട് വനപാലക സംഘത്തിന് നേര്‍ക്ക് കടുവയുടെ ആക്രമണം; രണ്ട് വാച്ചര്‍മാര്‍ക്ക് പരിക്ക്
March 24, 2019 1:20 pm

വയനാട്: വയനാട് ഇരുളത്ത് വനപാലക സംഘത്തിന് നേര്‍ക്ക് കടുവയുടെ ആക്രമണം. ആക്രമണത്തില്‍ രണ്ട് വാച്ചര്‍മാര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ചീയമ്പം

Page 53 of 90 1 50 51 52 53 54 55 56 90