‘ബി.ജെ.പി വെറുപ്പിന്റെ രാഷ്ട്രീയം കേരളത്തിലേക്ക് കടത്തുന്നു’:-പ്രിയങ്ക ഗാന്ധി
March 30, 2021 7:02 pm

ബി.ജെ.പി കേരളത്തിലേക്ക് വെറുപ്പിന്റെ രാഷ്ട്രീയം കടത്താൻ ശ്രമിക്കുകയാണെന്ന് പ്രിയങ്ക ​ഗാന്ധി. ഝാൻസിയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടതിൽ ബി.ജെ.പിയേയും ആർ.എസ്.എസിനേയും പ്രിയങ്കാ ഗാന്ധി