doctors കോവിഡ് പരത്തുമെന്ന് ആരോപിച്ച് വനിത ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം
April 9, 2020 10:06 am

ന്യൂഡല്‍ഹി: കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാപ്പകല്‍ നെട്ടോട്ടമോടുകയാണ് ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍. ഇപ്പോഴിതാ വൈറസ് പരത്തുമെന്ന് ആരോപിച്ച് വനിത ഡോക്ടര്‍മാര്‍ക്ക്