dead-body മകളുടെ സുഹൃത്ത് മര്‍ദ്ദിച്ചു; ചികിത്സയിലായിരുന്നയാള്‍ മരിച്ചു
August 1, 2019 2:23 pm

പത്തനംതിട്ട: ഇലന്തൂരില്‍ മകളുടെ സുഹൃത്തായ യുവാവില്‍ നിന്നും മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു.ഇലന്തൂര്‍ ഇടപ്പരിയാരം വിജയ വിലാസത്തില്‍ സജീവാണ് മരിച്ചത്.