പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസിന് നേരെ കല്ലേറ്
December 30, 2020 1:05 pm

കോഴിക്കോട്: പട്രോളിംഗ് നടത്തുന്നതിനിടെ കോഴിക്കോട് ടൗൺ പൊലീസിന് നേരെ കല്ലേറ്. പുലർച്ചെ 12.20 ഓടെയായിരുന്നു ആക്രമണം. കല്ലേറിൽ പോലീസ് ജീപ്പിന്റെ