റോജര്‍ ഫെഡറര്‍ എടിപി റാങ്കിംഗിൽ നിന്ന് പുറത്തേക്ക്
June 23, 2022 1:13 pm

സൂറിച്ച്: ഇതിഹാസ താരം റോജര്‍ ഫെഡറര്‍ കരിയറിലാദ്യമായി എടിപി റാങ്കിംഗിൽ നിന്ന് പുറത്താകാൻ സാധ്യത. നാല്‍പ്പതുകാരനായ ഫെഡറര്‍ നിലവില്‍ റാങ്കിങ്ങില്‍