ഡല്‍ഹിയില്‍ എടിഎം വാന്‍ കവര്‍ച്ചാ സംഘം തട്ടിക്കൊണ്ടുപോയി 80 ലക്ഷം കവര്‍ന്നു
November 22, 2019 10:56 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എടിഎം വാന്‍ കവര്‍ച്ചാ സംഘം തട്ടിക്കൊണ്ടുപോയി. എടിഎമ്മില്‍ പണം നിറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ പോയനേരത്താണ് കവര്‍ച്ചാ സംഘം വാന്‍