ATM തലസ്ഥാനത്ത് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയ്ക്ക് എടിഎം തട്ടിപ്പിലൂടെ പണം നഷ്ടമായി
June 2, 2018 7:46 am

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. തലസ്ഥാനത്ത് നടക്കുന്ന തുടര്‍ച്ചയായ മൂന്നാമത്തെ എടിഎം തട്ടിപ്പാണിത്. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയാണ് ഇത്തവണ തട്ടിപ്പിനിരയായത്.