ഏറ്റുമാനൂരില്‍ കമ്പിപ്പാര ഉപയോഗിച്ച് എടിഎം തകര്‍ത്തു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
January 30, 2022 1:29 pm

ഏറ്റുമാനൂര്‍: കോട്ടയം ഏറ്റുമാനൂര്‍ പേരൂര്‍ പുളിമൂട് ജംഗ്ഷനിലെ എസ്ബിഐയുടെ എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.