രണ്ടാം മത്സരത്തിൽ ഇരട്ട ഗോളും അസിസ്റ്റുമായി മെസി; വന്‍ ജയം നേടി ഇന്റര്‍ മയാമി
July 26, 2023 9:04 am

ഫ്ലോറിഡ: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ അർജന്റൈൻ ഇതിഹാസം ലിയോണല്‍ മെസിയുടെ താണ്ഡവം തുടരുന്നു. ഇന്റര്‍ മയാമിക്കായി തുടര്‍ച്ചയായ രണ്ടാം