ആറ്റിങ്ങലില്‍ മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി; കുട്ടി മരിച്ചു
September 1, 2023 2:43 pm

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി.കുഞ്ഞ് മരിച്ചു.ആറ്റിങ്ങല്‍ മാമം കുന്നുംപുറത്ത് രേവതയില്‍ രമ്യയാണ് മൂന്നര വയസ്സുള്ള