valppara നാലുവയസ്സുകാരനെ കൊന്ന പുലിയെ പിടികൂടണം; നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു
February 9, 2018 11:04 am

അതിരപ്പിള്ളി: വാല്‍പ്പാറ നടുമല എസ്റ്റേറ്റില്‍ നാലുവയസ്സുകാരനെ കൊന്ന പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന്