ആത്മ രാജ്യാന്തര ചലച്ചിത്ര മേളക്ക് ഫെബ്രുവരി 21 ന് കോട്ടയത്ത് തുടക്കമാകും
February 20, 2020 4:18 pm

കോട്ടയം: ആറാമത് ആത്മ രാജ്യാന്തര ചലച്ചിത്ര മേളക്ക് ഫെബ്രുവരി 21 ന് കോട്ടയത്ത് തുടക്കമാകും. അനശ്വര തീയേറ്ററിലാണ് മേള നടക്കുക.