വാഗ്ദാനം ചെയ്ത ജോലിക്കായി കായിക താരങ്ങളുടെ സമരം; മന്ത്രിയുമായി ചര്‍ച്ച ഇന്ന്
December 16, 2021 7:27 am

തിരുവനന്തപുരം: വാഗ്ദാനം ചെയ്ത ജോലി നല്‍കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കായിക താരങ്ങളുമായി മന്ത്രി വി.അബ്ദുറഹിമാന്‍ ഇന്ന് ചര്‍ച്ച നടത്തും. രാവിലെ