ഏഥര്‍ 450എക്‌സ് അപെക്‌സ് പുറത്തിറങ്ങി; വൈദ്യുത സ്‌കൂട്ടര്‍ വിപണിയിലെ മത്സരം ഇനി കടുക്കും
January 8, 2024 6:00 pm

ഇന്ത്യന്‍ വൈദ്യുത സ്‌കൂട്ടര്‍ വിപണിയിലെ മത്സരം കടുപ്പിച്ച് ഏഥര്‍ 450എക്‌സ് അപെക്‌സ് പുറത്തിറങ്ങി. ഒലയുടെ പ്രീമിയം സ്കൂട്ടർ എസ്1 എക്‌സ്