അഥര്‍വ – ഹന്‍സിക ചിത്രം ‘100’ ; ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു
April 23, 2019 11:18 am

അഥര്‍വ നായകനായി എത്തുന്ന ഏറ്റവും പുതിയ ചത്രമാണ് 100. ചിത്രത്തിന്റെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു. ‘യേഡി രാസാത്തി’